പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ പോലിസ് കസ്റ്റഡിയിലായി.
സഹോദരന്റെ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസ് :കൊലക്കയറാണെന്നറിഞ്ഞിട്ടും കൂസലില്ലാതെ ഷിബു
ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
പുല്‍വാമ ഭീകരാക്രമണത്തിനെതിരായ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ഇന്ന് ദില്ലിയില്‍ സര്‍വകക്ഷി യോഗം ചേരും.
വനിതാ ഡോക്‌ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 90 പവനും 50,000 രൂപയും കവര്‍ന്നു
വ്യോ​മ​സേ​ന​യി​ലെ ആ​ദ്യ വ​നി​ത ഫ്ലൈ​റ്റ് എ​ന്‍​ജി​നീ​യ​ര്‍; ഹി​ന ജ​യ്സ്വാ​ള്‍
സൗദി അറേബ്യയില്‍ വീണ്ടും കൊറോണ വൈറസ് പടരുന്നു.
ആമസോണുമായി ഈ മാസം 27ന് കുടുംബശ്രീ കരാറൊപ്പിടും.
അട്ടപ്പാടിയില്‍ വീണ്ടും വാന്‍ തോതില്‍ കഞ്ചാവ് വേട്ട.
വാരിക്കുഴിയിലെ കൊലപാതകം; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
റേഷനരി കടത്തു കേസില്‍ എട്ട് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.
malayalireporter

malayalireporter

പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊലപ്പെട്ട മലയാളി ജവാന്‍ വസന്ത് കുമാറിന്‍റെ ഭൗതികശരീരം കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചു.

പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊലപ്പെട്ട മലയാളി ജവാന്‍ വസന്ത് കുമാറിന്‍റെ ഭൗതികശരീരം കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചു.

കൊണ്ടോട്ടി:പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊലപ്പെട്ട മലയാളി ജവാന്‍ വസന്ത് കുമാറിന്‍റെ ഭൗതികശരീരം കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചു. വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കൊടുവില്‍ വസന്തകുമാറിന്‍റെ സഹോദരനടക്കമുള്ള ബന്ധുക്കളും മന്ത്രിമാരും എംപിമാരുമടക്കമുള്ള ജനപ്രതിനിധികളും ചേര്‍ന്ന്...

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ പോലിസ് കസ്റ്റഡിയിലായി.

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ പോലിസ് കസ്റ്റഡിയിലായി.

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ പോലിസ് കസ്റ്റഡിയിലായി. ചാവേറാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴുപേരെ പുല്‍വാമ, അവന്തിപ്പോറ എന്നിവിടങ്ങളില്‍നിന്നാണ് പോലീസ് പിടികൂടിയത്. അതേസമയം, പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ...

സഹോദരന്റെ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസ് :കൊലക്കയറാണെന്നറിഞ്ഞിട്ടും കൂസലില്ലാതെ ഷിബു

സഹോദരന്റെ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസ് :കൊലക്കയറാണെന്നറിഞ്ഞിട്ടും കൂസലില്ലാതെ ഷിബു

പത്തനംതിട്ട: പത്തനംതിട്ട റാന്നി കീക്കൊഴൂരില്‍ അമ്മയുടെ കണ്‍മുന്നില്‍ വെച്ച് രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ പിതൃസഹോദരന് വധശിക്ഷ. ഷിബു എന്ന മാടത്തേത്ത് തോമസ് ചാക്കോയ്ക്കാണ്(47) കോടതി വധശിക്ഷ...

ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഫാദര്‍ റോബിനെതിരെയുള്ള എല്ലാ കുറ്റങ്ങളും കോടതി ശരിവച്ചിരുന്നു....

പുല്‍വാമ ഭീകരാക്രമണത്തിനെതിരായ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ഇന്ന് ദില്ലിയില്‍ സര്‍വകക്ഷി യോഗം ചേരും.

പുല്‍വാമ ഭീകരാക്രമണത്തിനെതിരായ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ഇന്ന് ദില്ലിയില്‍ സര്‍വകക്ഷി യോഗം ചേരും.

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിനെതിരായ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ഇന്ന് ദില്ലിയില്‍ സര്‍വകക്ഷി യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് പാര്‍ലമെന്‍റ് മന്ദിരത്തിലെ ലൈബ്രറി ഹാളിലാണ് യോഗം. ആഭ്യന്തര മന്ത്രി...

വനിതാ ഡോക്‌ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 90 പവനും 50,000 രൂപയും കവര്‍ന്നു

വനിതാ ഡോക്‌ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 90 പവനും 50,000 രൂപയും കവര്‍ന്നു

കൊച്ചി​:​ ​അ​ത്താ​ണി​ ​കെ.​എ​സ്.​ഇ.​ബി​ ​സെ​ക്ഷ​ന്‍​ ​ഓ​ഫീ​സി​ന് ​സ​മീ​പം​ ​വ​നി​താ​ ​ഡോ​ക്ട​ര്‍​ ​ത​നി​ച്ച്‌ ​താ​മ​സി​ക്കു​ന്ന​ ​വീ​ട് ​കു​ത്തി​തു​റ​ന്ന​ ​ര​ണ്ടം​ഗ​ ​സം​ഘം​ ​ഡോ​ക്ട​റെ​ ​ക​ത്തി​കാ​ട്ടി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ 90 ​പ​വ​ന്‍​ ​സ്വ​ര്‍​ണ​വും​...

വ്യോ​മ​സേ​ന​യി​ലെ ആ​ദ്യ വ​നി​ത ഫ്ലൈ​റ്റ് എ​ന്‍​ജി​നീ​യ​ര്‍; ഹി​ന ജ​യ്സ്വാ​ള്‍

വ്യോ​മ​സേ​ന​യി​ലെ ആ​ദ്യ വ​നി​ത ഫ്ലൈ​റ്റ് എ​ന്‍​ജി​നീ​യ​ര്‍; ഹി​ന ജ​യ്സ്വാ​ള്‍

 ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യി​ല്‍ പു​രു​ഷ​ന്മാ​ര്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ഫ്ലൈ​റ്റ് എ​ന്‍​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ലേക്ക് ആദ്യമായി ഒരു വനിത. ബം​ഗ​ളൂ​രു​വി​ലെ യെ​ല​ഹ​ങ്ക വ്യോ​മ​സേ​നാ ആ​സ്ഥാ​ന​ത്തെ 112 ഹെ​ലി​കോ​പ്ട​ര്‍ യൂ​ണി​റ്റി​ല്‍​നി​ന്ന്​ ആ​റു​മാ​സ​ത്തെ ഫ്ലൈ​റ്റ്...

സൗദി അറേബ്യയില്‍ വീണ്ടും കൊറോണ വൈറസ് പടരുന്നു.

സൗദി അറേബ്യയില്‍ വീണ്ടും കൊറോണ വൈറസ് പടരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും കൊറോണ വൈറസ് പടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്‌തെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും...

ആമസോണുമായി ഈ മാസം 27ന് കുടുംബശ്രീ കരാറൊപ്പിടും.

ആമസോണുമായി ഈ മാസം 27ന് കുടുംബശ്രീ കരാറൊപ്പിടും.

തിരുവനന്തപുരം: അയല്‍പക്ക ബിസിനസെല്ലാം പഴങ്കഥയാക്കി ലോക വിപണി കീഴടക്കാനൊരുങ്ങുകയാണ് കുടുംബശ്രീ കൂട്ടായ്മ. ഓണ്‍ലൈന്‍ വിപണന രംഗത്തെ അതികായന്‍മാരായ ആമസോണുമായി കൈകോര്‍ത്താണ് കേരളത്തിന്‍റെ സ്വന്തം വനിതാ കൂട്ടായ്മയായ കുടുംബശ്രീ...

അട്ടപ്പാടിയില്‍ വീണ്ടും വാന്‍ തോതില്‍ കഞ്ചാവ് വേട്ട.

അട്ടപ്പാടിയില്‍ വീണ്ടും വാന്‍ തോതില്‍ കഞ്ചാവ് വേട്ട.

അട്ടപ്പാടി : അട്ടപ്പാടിയില്‍ വീണ്ടും വാന്‍ തോതില്‍ കഞ്ചാവ് വേട്ട. 450 ലധികം കഞ്ചാവ് ചെടികള്‍ ആണ് മേലെ ഭൂതയാര്‍ കുള്ളാട് മലയില്‍ നിന്ന് കണ്ടെടുത്തത് ....

Page 1 of 83 1 2 83

NEWS UPDATES

വാരിക്കുഴിയിലെ കൊലപാതകം; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

നവാഗതനായ രാജേഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതതകത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അമിത് ചക്കാലക്കലാണ് നായകന്‍. ദിലീഷ് പോത്തനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നമ്ബര്‍ ട്വന്റി...

Read more

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.