ആരോഗ്യം

പോളിയോ തുള്ളിമരുന്ന് വിതരണം നിർത്താൻ ആരോഗ്യ വകുപ്പ് തീരുമാനമായി

തിരുവനന്തപുരം : സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് അവസാനിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ പോളിയോ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്നാണ്...

Read more

വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ച ആറു വയസ്സുകാരന്‍ മരിച്ചു.

കോഴിക്കോട്: വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ച ആറു വയസ്സുകാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്....

Read more

കേ​ര​ള​ത്തി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ചൂ​ട് ശ​രാ​ശ​രി​യി​ല്‍​നി​ന്നും കൂ​ടു​വാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: വ​രും​നാ​ളു​ക​ളി​ല്‍ കേ​ര​ള​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത് കൊ​ടും​ചൂ​ടെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ മു​ന്ന​റി​യി​പ്പ്. ഈ ​നാ​ളു​ക​ളി​ല്‍ കേ​ര​ള​ത്തി​ല്‍ നാ​ലു ഡി​ഗ്രി വ​രെ ചൂ​ട് കൂ​ടി​യേ​ക്കാ​മെ​ന്നും വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ എ​ട്ടു...

Read more

താപനിലയിലെ വര്‍ധന; വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കി സംസ്ഥാന ലേബര്‍ കമ്മീഷണര്‍

കൊച്ചി: ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കി സംസ്ഥാന ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി. അന്തരീക്ഷ താപനിലയിലുണ്ടായ വര്‍ധനവും വേനല്‍ക്കാലവും...

Read more

വീഗലാന്‍ഡില്‍ നിന്നും വിണ് പരിക്കേറ്റ വിജേഷ് വിജയന്റെ കുടുംബത്തിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ അഞ്ച് ലക്ഷം രൂപ നല്‍കും

കൊച്ചി: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഉടമസ്ഥതയില്‍ ഉള്ള വീഗലാന്‍ഡില്‍ നിന്നും വിണ് പരിക്കേറ്റ തൃശ്ശൂര്‍ സ്വദേശി വിജേഷ് വിജയന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി...

Read more

ഭക്ഷണ വിതരണ രംഗത്തെ പ്രമുഖ കമ്ബനിയായ യുബര്‍ ഈറ്റ്സ് ഇനി മുതല്‍ സ്വിഗിക്ക്

ബംഗളുരു:ഭക്ഷണ വിതരണ രംഗത്തെ പ്രമുഖ കമ്ബനിയായ യുബര്‍ ഈറ്റ്സ് തങ്ങളുടെ ഇന്ത്യയിലെ ബിസിനസ് വില്‍ക്കുന്നു. ബംഗളുരു ആസ്ഥാനമായ, ഈ രംഗത്തെ മറ്റൊരു പ്രമുഖ സ്ഥാപനമായ സ്വിഗിക്കാണ്, യൂബര്‍...

Read more

രാജ്യത്ത് കാന്‍സര്‍ ബാധിതരുടെ നിരക്കില്‍ ഏറ്റവും മുന്നില്‍ കേരളം

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറെ അഭിമാനംകൊളളുന്നവരാണ് മലയാളികള്‍. എന്നാല്‍ ഇന്ന് മലയാളികള്‍ നടന്നടുക്കുന്നത് അര്‍ബുദത്തിന്റ മരണക്കെണിയിലേക്ക്. രാജ്യത്ത് അര്‍ബുദബാധിതരുടെ നിരക്കില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കേരളമാണെന്ന് പഠനറിപ്പോര്‍ട്ട്. സംസ്ഥാനത്ത്...

Read more

നവജാത ശിശുവിന്റെ മൃതദേഹം മീന്‍പിടുത്തക്കാരുടെ വലയില്‍ കണ്ടെത്തി

തിരുവല്ല: തിരുവല്ലയില്‍ മണിമലയാറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം മത്സ്യത്തൊഴിലാളികളുടെ വലയില്‍ കണ്ടെത്തി. ഇരുവള്ളിപ്ര കണ്ണാലിക്കടവില്‍ നിന്നാണ് രണ്ട് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹം കിട്ടിയത്. മത്സ്യത്തൊഴിലാളികളുടെ വലയില്‍...

Read more

യു.എസില്‍ അതിശൈത്യം ; മരണസംഖ്യ ഉയരുന്നു

വാഷിങ്ടണ്‍: യു.എസില്‍ അതിശൈത്യം തുടര്‍ന്നു. അതേസമയം അതിശൈത്യം മൂലം മരിക്കുന്നവരുടെ സംഖ്യയും രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 21 പേരാണ് അതിശൈത്യം മൂലം മരിച്ചത്. ആര്‍ട്ടിക്...

Read more

രാ​ജ്യ​ത്ത്​ വീ​ണ്ടും മെ​ര്‍​സ്​​ബാ​ധ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​താ​യി ഒ​മാ​ന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു

മ​സ്​​ക​റ്റ് ​: രാ​ജ്യ​ത്ത്​ വീ​ണ്ടും മെ​ര്‍​സ്​​ബാ​ധ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​താ​യി ഒ​മാ​ന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 2013ലാ​ണ്​ രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി മെ​ര്‍​സ്​​ബാ​ധ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​ത്. നാ​ലു​പേ​രി​ലാ​ണ്​ മെ​ര്‍​സ്​ കൊ​റോ​ണ...

Read more
Page 1 of 5 1 2 5

NEWS UPDATES

മധുര രാജ ഇന്ന് തിയേറ്ററില്‍ എത്തും

2010 ല്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് മമ്മൂട്ടി ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗവുമായി മധുരരാജ ഇന്ന് റിലീസ് ചെയ്യുന്നു. പോക്കിരിരാജയ്ക്ക് ശേഷം വൈശാഖ് മമ്മൂട്ടി ടീം വീണ്ടും...

Read more

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.