കായികം

ജവാന്മാര്‍ക്ക് ബഹുമാനസൂചകമായി ആര്‍മി ക്യാപ് ധരിച്ച്‌ ടീം ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ മൂന്നാം മത്സരത്തില്‍ ടീം ഇന്ത്യ മത്സരത്തിന് ഇറങ്ങുന്നത് ആര്‍മി ക്യാപ് ധരിച്ച്‌. ഇന്ത്യന്‍ സൈന്യത്തോടുള്ള ആദരസൂചകമായാണ് ഇന്ത്യന്‍ ടീം ആര്‍മി ക്യാപ് ധരിച്ചിറങ്ങുന്നത്....

Read more

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീര ജവാനായി പ്രത്യേകം ജേഴ്‌സി തയ്യാറാക്കി ആദരവ് അറിയിച്ചു

മുംബൈ: മണിക്കൂറുകളുടെ ആശങ്കകളൊഴിഞ്ഞ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ ഇന്ത്യന്‍ മണ്ണിലെത്തി. രാജ്യം മുഴുവനും അഭിനന്ദനെ കുറിച്ച്‌ അഭിമാനിക്കുകയാണ്. അതേസമയം അദ്ദേഹത്തിന്റെ തിരിച്ചുവരില്‍ വ്യത്യസ്തമായൊരു സ്വീകരണം ഒരുക്കിയിരിക്കുകയാണ് ഇന്ത്യന്‍...

Read more

നാഗാലാൻഡുമായുള്ള ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിന് വിജയം

നാഗാലാൻഡിനു എതിരായ മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ കേരളത്തിന് വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നാഗാലാ‌ൻഡ്, ആവേശത്തോടെ പന്തെറിഞ്ഞ കേരള ബോളർമാർക്ക് മുന്നിൽ പതറുകയായിരുന്നു. ടൂർണമെന്റിൽ...

Read more

ദേശീയ ബധിര കായികമേളയില്‍ കേരളം ഓവറോള്‍ ചാമ്ബ്യന്‍മാര്‍ .

ദേശീയ ബധിര കായികമേളയില്‍ കേരളം ഓവറോള്‍ ചാമ്ബ്യന്‍മാര്‍ . 700 പോയിന്റ്‌ നേടിയാണ് കേരളം ഒന്നാം സ്ഥാനത്ത് എത്തിയത്. 208 താരങ്ങളാണ് മേളയില്‍ കേരളത്തിനായി മാറ്റുരച്ചത്. രണ്ടാം...

Read more

ഐ എസ്‌ എൽ ; കേരള ബ്ലാസ്റ്റേഴ്സ്‌ ഇന്ന് ഡല്‍ഹി ഡൈനാമോസിനെ നേരിടും

ഐ എസ്‌ എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ്‌ ഡല്‍ഹി ഡൈനാമോസിനെ നേരിടും. ഇന്ന് രാത്രി 7:30 ആണ് മത്സരം ആരംഭിക്കുന്നത്. സ്റ്റാര്‍ സ്പോര്‍ട്സില്‍ മത്സരം തത്സമയം കാണാം....

Read more

ഐ​സി​സി അ​വാ​ര്‍​ഡു​ക​ള്‍ തൂ​ത്തു​വാ​രി ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി.

ദു​ബാ​യ്: ഐ​സി​സി അ​വാ​ര്‍​ഡു​ക​ള്‍ തൂ​ത്തു​വാ​രി ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി. ക്രി​ക്ക​റ്റ​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ പു​ര​സ്കാ​ര​ത്തി​നൊ​പ്പം മി​ക​ച്ച ഏ​ക​ദി​ന, ടെ​സ്റ്റ് താ​ര​മാ​യും കോ​ഹ്‌​ലി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഐ​സി​സി​യു​ടെ...

Read more

സെമിയിലേക്ക് കടന്ന് സൈന

ലോക രണ്ടാം നമ്ബര്‍ താരം ജപ്പാന്റെ നൊസോമി ഒക്കുഹാരയെ കീഴ്പ്പെടുത്തി മലേഷ്യ മാസ്റ്റേഴ്സിന്റെ സെമിയില്‍ കടന്ന് ഇന്ത്യയുടെ സൈന നെഹ്‍വാല്‍. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം....

Read more

മുഹമ്മദ് അലിക്ക് ആദരം; അമേരിക്കയിലെ വിമാനത്താവളത്തിന് ഇനി പേര് മുഹമ്മദ് അലി എയര്‍ പോര്‍ട്ട്

ഇടിക്കൂട്ടിലെ ഇതിഹാസ താരമായ മുഹമ്മദ് അലിക്ക് ആദരം അമേരിക്കയിലെ വിമാനത്താവളത്തിന് പേര് മുഹമ്മദ് അലി എയര്‍ പോര്‍ട്ട് എന്ന് നല്‍കി. ലൂയിസ് വില്ലെ എയര്‍പോര്‍ട്ടാണ് ഇനി ഇങ്ങനെ...

Read more

രഞ്ജി ട്രോഫിയില്‍ കേരളം സെമിയില്‍ പ്രവേശിക്കുന്നത് ആദ്യമായി; ചരിത്രം കുറിച്ച് കേരളം;ടീമിനെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി

കൃഷ്ണഗിരി: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഗുജറാത്തിനെ തകര്‍ത്ത് കേരളം സെമിയില്‍. 62 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കേരളം രഞ്ജി ട്രോഫിയില്‍ സെമിയിലെത്തുന്നത്. 195 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന...

Read more

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെയുള്ള ലൈംഗിക പീഡനാരോപണക്കേസ് മുറുകുന്നു; റൊണാഡോയുടെ ഡിഎന്‍എ ആവശ്യപ്പെട്ട് പോലീസ്

ലാസ് വെഗാസ്: ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബ്ബ് യുവെന്റസിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെയുള്ള ലൈംഗിക പീഡനാരോപണക്കേസ് മുറുകുന്നു. കേസ് പുനരാരംഭിച്ച്‌ റൊണാഡോയ്‌ക്കെതിരെ പുതിയ കുരക്കുമായി നീങ്ങുകയാണ് ലാസ്...

Read more
Page 1 of 3 1 2 3

NEWS UPDATES

”ഒരു ദുരഭിമാനക്കൊല ” കെവിന്റെയും നീനുവിന്റെയും ജീവിതം സിനിമയാകുന്നു !!

ജാതിക്കും മതത്തിനുമാണ് നമ്മുടെ നാട്ടില്‍ മനുഷ്യജീവനേക്കാള്‍ വില എന്നു തെളിയിക്കുന്നതായിരുന്നു കെവിന്‍ വധക്കേസ്.പ്രണയിച്ച്‌ വിവാഹം ചെയ്തതിന്റെ പേരില്‍ കെവിന്‍ എന്ന ചെറുപ്പക്കാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി...

Read more

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.