സിനിമ

മോഹൻലാൽ ചിത്രം ലൂസിഫറിന്റെ 75 ദിവസ പോസ്റ്റര്‍ റിലീസ് ചെയ്തു

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന്റെ 75 ദിവസ പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി മാറിയിരിക്കുകയാണ്...

Read more

മലയാള സിനിമയുടെ ചരിത്രം തിരുത്തി കുറിച്ച്‌ ലൂസിഫര്‍ 150 കോടിയില്‍ നിന്ന് 200 കോടിയിലേയ്ക്ക്.

മലയാള സിനിമയുടെ ചരിത്രം തിരുത്തി കുറിച്ച്‌ ലൂസിഫര്‍ 150 കോടിയില്‍ നിന്ന് 200 കോടിയിലേയ്ക്ക്. 200 കോടി ക്ലബില്‍ കയറുന്ന ആദ്യ മലയാള സിനിമയാണ് ലൂസിഫര്‍. മലയാള...

Read more

ഇട്ടിമാണി ഫ്രം ചൈനയിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്ത് വിട്ടു

നവാഗതനായ ജിബി ജോജു മോഹന്‍ലാലിലെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി ഫ്രം ചൈന. ഹണി റോസ് നായികയായി എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ തൃശൂര്‍ക്കാരനായിട്ടാണ് വേഷമിടുന്നത്....

Read more

കൊച്ചിയില്‍ ഷൂട്ടിങ് സെറ്റില്‍ യുവനടന്‍ കഞ്ചാവുമായി പിടിയില്‍.

കൊച്ചി: കൊച്ചിയില്‍ ഷൂട്ടിങ് സെറ്റില്‍ യുവനടന്‍ കഞ്ചാവുമായി പിടിയില്‍ .കോഴിക്കോട് സ്വദേശിയും മീലാന്‍റെ പൂവന്‍കോഴി' എന്ന സിനിമയിലെ നായകനുമായ മിഥുന്‍ നളിനി( 25 ) ആണ് അറസ്റ്റ്...

Read more

മധുര രാജ ഇന്ന് തിയേറ്ററില്‍ എത്തും

2010 ല്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് മമ്മൂട്ടി ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗവുമായി മധുരരാജ ഇന്ന് റിലീസ് ചെയ്യുന്നു. പോക്കിരിരാജയ്ക്ക് ശേഷം വൈശാഖ് മമ്മൂട്ടി ടീം വീണ്ടും...

Read more

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന പി​എം ന​രേ​ന്ദ്ര മോ​ദി സി​നി​മ​യു​ടെ റി​ലീ​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ത​ട​ഞ്ഞു.

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന പി​എം ന​രേ​ന്ദ്ര മോ​ദി സി​നി​മ​യു​ടെ റി​ലീ​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ത​ട​ഞ്ഞു. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് വി​ല​ക്കി​യ​ത്. വ്യാ​ഴാ​ഴ്ച​യാ​ണ്...

Read more

പൃഥ്വിയുടെ സംവിധാനത്തിലെത്തിയ സിനിമ ലൂസിഫറാണെങ്കില്‍ പൃഥ്വി നായകനാവുന്ന അഡാറ് സിനിമകളാണ് അണിയറയിലുള്ളത്

മലയാള സിനിമയില്‍ നടന്‍ പൃഥ്വിരാജ് ഒരു വിസ്മയമായി മാറിയിരിക്കുകയാണ്. നടന്‍, ഗായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ പൃഥ്വി സംവിധായകന്റെ കൂടെ പട്ടം ചാര്‍ത്തിയിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി...

Read more

‘മോദി: ജേണി ഓഫ് എ കോമണ്‍മാന്‍’ വെബ് സീരിസിന്റെ റിലീസിങ് ഏപ്രിലില്‍ തന്നെയുണ്ടാകും

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ പ്രമേയമാക്കി ഒരുക്കുന്ന 'മോദി: ജേണി ഓഫ് എ കോമണ്‍മാന്‍' വെബ് സീരിസിന്റെ റിലീസിങ് ഏപ്രിലില്‍ തന്നെ ഉണ്ടാകുമെന്ന് സംവിധായകന്‍ ഉമഷ് ശുക്ല...

Read more

തമിഴിലെ പ്രശസ്ത സംവിധായകനും അഭിനേതാവുമായ ജെ മഹേന്ദ്രന്‍ അന്തരിച്ചു

തമിഴിലെ പ്രശസ്ത സംവിധായകനും അഭിനേതാവുമായ ജെ മഹേന്ദ്രന്‍ അന്തരിച്ചു. ചെന്നെെയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു അന്ത്യം. 79 വയസായിരുന്നു. വിജയുടെ സൂപ്പര്‍ഹിറ്റ് ചിത്രം തെരിയിലെ...

Read more

തിയ്യേറ്ററുകള്‍ പൂരപ്പറമ്പാക്കി ലൂസിഫർ

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ലൂസിഫര്‍ കേരളത്തിന് അകത്തും പുറത്തും മികച്ച പ്രതികരണങ്ങലാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിലും ഹിറ്റ്. യുഎഇയില്‍ ഹോളിവുഡ് ചിത്രം ക്യാപ്റ്റന്‍...

Read more
Page 1 of 16 1 2 16

NEWS UPDATES

”ഒരു ദുരഭിമാനക്കൊല ” കെവിന്റെയും നീനുവിന്റെയും ജീവിതം സിനിമയാകുന്നു !!

ജാതിക്കും മതത്തിനുമാണ് നമ്മുടെ നാട്ടില്‍ മനുഷ്യജീവനേക്കാള്‍ വില എന്നു തെളിയിക്കുന്നതായിരുന്നു കെവിന്‍ വധക്കേസ്.പ്രണയിച്ച്‌ വിവാഹം ചെയ്തതിന്റെ പേരില്‍ കെവിന്‍ എന്ന ചെറുപ്പക്കാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി...

Read more

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.