latest news

നിപ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവാവ് നിരീക്ഷണത്തില്‍.

തിരുവനന്തപുരം: നിപ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവാവ് നിരീക്ഷണത്തില്‍. കൊച്ചിയില്‍ നിന്നെത്തിയ യുവാവിനെ വിട്ടുമാറാത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ഇയാളുടെ...

Read more

ഈദുല്‍ ഫിത്ര്‍ ആശംസ അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം : ലോകമെമ്ബാടുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്ളാദപൂര്‍ണമായ ഈദുല്‍ ഫിത്ര്‍ ആശംസിച്ചു. ഒരു മാസത്തെ റമദാന്‍ വ്രതാനുഷ്ഠാനത്തിന് ശേഷം വന്നെത്തുന്ന ചെറിയ പെരുന്നാള്‍, മനുഷ്യസ്നേഹത്തിന്‍റെയും...

Read more

കൊച്ചി: എറണാകുളത്ത് വിദ്യാര്‍ത്ഥിക്ക് നിപ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം ശക്തമാക്കി സര്‍ക്കാര്‍. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്ബ് ഇടപഴകിയ ആള്‍ക്കാരുടെ മുഴുവന്‍ പേര് വിവരങ്ങളും സര്‍ക്കാര്‍...

Read more

നരേന്ദ്രമോദിയെ അനുമോദിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സില്‍ നിന്നു പുറത്താക്കി

തിരുവനന്തപുരം: നരേന്ദ്രമോദിയെ അനുമോദിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സില്‍ നിന്നു പുറത്താക്കി. ഫേസ്ബുക്ക്‌ പോസ്റ്റിട്ടത്തിന് പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടും ഇതുവരെ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ്...

Read more

ബാലഭാസ്ക്കറിന്റെ മരണത്തില്‍ സാമ്ബത്തിക ഇടപാടുകള്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി ഡിജിപി ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: സംഗീത സംവിധായകന്‍ ബാലഭാസ്ക്കറിന്റെ മരണത്തില്‍ സാമ്ബത്തിക ഇടപാടുകള്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ബാലഭാസ്കറിന് സംഭവിച്ച അപകടത്തില്‍ ദുരൂഹതയുണ്ടെന്നും സ്വര്‍ണ്ണക്കടത്ത് കേസില്‍...

Read more

തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന നിരക്കിലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം

ന്യൂഡല്‍ഹി: തൊഴിലില്ലായ്മ രാജ്യത്ത് 45 വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന നിരക്കിലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് ജനുവരിയില്‍ മാധ്യമങ്ങളിലൂടെ കരട് റിപ്പോര്‍ട്ട് ചോര്‍ന്നിരുന്നു. രാജ്യത്തെ 6.1%...

Read more

കുഞ്ചാക്കോ ബോബനെതിരെ വധശ്രമം നടത്തിയ കേസിലെ പ്രതിക്ക് ഒരു വര്‍ഷം തടവ് വിധിച്ചു

കൊച്ചി:നടന്‍ കുഞ്ചാക്കോ ബോബനെതിരെ വധശ്രമം നടത്തിയ കേസിലെ പ്രതിക്ക് ഒരു വര്‍ഷം തടവ് വിധിച്ചു. മജിസ്ട്രേട്ട് കോടതിയാണ് തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാന്‍ലി ജോസഫിന് (75) ശിക്ഷ...

Read more

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയാ ഗാന്ധിയെ തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയാ ഗാന്ധിയെ തെരഞ്ഞെടുത്തു.ഡല്‍ഹിയില്‍ ഇന്ന് രാവിലെ 10 .30 ന് ചേര്‍ന്ന കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ്...

Read more

ജൂണ്‍ 5ഓടെ ഇന്ത്യയ്ക്ക് നല്‍കിവന്ന വ്യാപാര മുന്‍ഗണന അവസാനിപ്പിക്കുമെന്ന് ഡോണാള്‍ഡ് ട്രംപ്.

വാഷിംങ്ടണ്‍:  ജൂണ്‍ അഞ്ചോടെ ഇന്ത്യയ്ക്ക് നല്‍കിവന്ന വ്യാപാര മുന്‍ഗണന അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇത്തരം ഒരു നിലപാടിലേക്ക് ട്രംപ് നീങ്ങിയത് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍...

Read more

കെവിന്‍ കേസിൽ എസ്.ഐയെ തിരിച്ചെടുത്ത സംഭവം, മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും പരാതി നല്‍കും

കോട്ടയം: കെവിന്‍ കേസില്‍ അച്ചടക്ക നടപടിയെ തുടര്‍ന്ന് ഒരു വര്‍ഷമായി സസ്‌പെന്‍ഷനിലായിരുന്ന എസ്.ഐ എം.എസ് ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തതിനെതിരെ കെവിന്റെ കുടുംബം രംഗത്ത്. കെവിന്‍ കൊല്ലപ്പെടാന്‍ പ്രധാന...

Read more
Page 1 of 121 1 2 121

NEWS UPDATES

”ഒരു ദുരഭിമാനക്കൊല ” കെവിന്റെയും നീനുവിന്റെയും ജീവിതം സിനിമയാകുന്നു !!

ജാതിക്കും മതത്തിനുമാണ് നമ്മുടെ നാട്ടില്‍ മനുഷ്യജീവനേക്കാള്‍ വില എന്നു തെളിയിക്കുന്നതായിരുന്നു കെവിന്‍ വധക്കേസ്.പ്രണയിച്ച്‌ വിവാഹം ചെയ്തതിന്റെ പേരില്‍ കെവിന്‍ എന്ന ചെറുപ്പക്കാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി...

Read more

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.