ദില്ലി വിമാനത്താവളത്തില്‍ അരമണിക്കൂര്‍ നേരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ദില്ലിയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന്റെ എസി യൂണിറ്റില്‍ തീ കണ്ടെന്നാണ് സൂചന.175 യാത്രക്കാരുമായുള്ള വിമാനം ആറരയോടെ തിരിച്ചിറക്കി.യാത്രക്കാര്‍ക്ക് പകരം സംവിധാനമൊരുക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
