നടി വനിതാ വിജയകുമാറിനെ അജ്ഞാതര്‍ ആക്രമിച്ചു

November 27, 2023
31
Views

നടിയും മുൻ ബിഗ് ബോസ് മത്സരാര്‍ത്ഥിയും ആയി വനിതാ വിജയകുമാറിനെ അജ്ഞാതര്‍ ആക്രമിച്ചു.

നടിയും മുൻ ബിഗ് ബോസ് മത്സരാര്‍ത്ഥിയും ആയി വനിതാ വിജയകുമാറിനെ അജ്ഞാതര്‍ ആക്രമിച്ചു. അജ്ഞാതരുടെ ആക്രമണത്തില്‍ അവര്‍ക്ക് പരിക്ക് പറ്റി.

.തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ വനിത തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അവരുടെ കണ്ണിന് താഴെ പരിക്കേറ്റു. എക്‌സ് പ്ലാറ്റ്‌ഫോമിലാണ് താരം ഇതിന്റെ ചിത്രം പങ്കുവെച്ചത്. ആക്രമിച്ചത് ആരാണെന്ന് അറിയാമെന്നും പ്രദീപ് ആന്റണി അനുകൂലി എന്ന് വിളിച്ചാണ് അയാള്‍ വന്നതെന്നും നടി പറഞ്ഞു.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *