രാജ്യവ്യാപകമായി നടക്കുന്ന ആസാദി കാ മഹോത്സവിൽ തിരുവനന്തപുരം NCC നാലാം ബറ്റാലിയനും

August 13, 2021
288
Views

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യ വ്യാപകമായി നടക്കുന്ന ആസാദി കാ മഹോത്സവ് എൻ.സി.സി തിരുവനന്തപുരം നാലാം കേരള ബറ്റാലിയൻ നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിൽ ആഘോഷിച്ചു.


കമാൻഡിങ് ഓഫീസർ . കേണൽ ജസ്വീപ് സിംഗ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ ജോണി തോമസ്, എൻ.സി.സി ഓഫീസർ ഷൈൻ വി. എസ് , വാർഡ് കൗൺസിലർ മഞ്ചത്തല സുരേഷ്, നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് കല. ജി. എസ് എന്നിവരുടെ നേതൃത്വത്തിൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പചക്രം സമർപിച്ചു. നെയ്യാറ്റിൻകര ബോയ്സ് സ്കൂളിലെ എൻ.സി.സി കേഡറ്റ് പാർക്കും പരിസരവും വൃത്തിയാക്കി .

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *