ദുബായ് എക്സ്​പോ സന്ദര്‍ശകര്‍ 1.20 കോടി കവിഞ്ഞു

February 9, 2022
183
Views

ദുബായ് എക്സ്​പോയിലേക്കുള്ള സന്ദര്‍ശകരുടെ പ്രവാഹം തുടരുന്നു. എക്സ്​പോ 130 ദിവസം പിന്നിട്ടപ്പോള്‍ സന്ദര്‍ശകരുടെ എണ്ണം 1.20 കോടി കവിഞ്ഞതായി അധികൃതര്‍ വ്യക്​തമാക്കി. വിര്‍ച്വലായി എക്സ്​പോ സന്ദര്‍ശിച്ചവരുടെ എണ്ണം 11 കോടി കവിഞ്ഞു.

മാര്‍ച്ച്‌​ 31നാണ്​ എക്സ്​പോ സമാപിക്കുന്നത്​.ആറ്​ മാസത്തിനിടെ രണ്ട്​ കോടി സന്ദര്‍ശകര്‍ എത്തുമെന്നാണ്​ എക്സപോ അധികൃതരുടെ പ്രതീക്ഷ.അവസാന മാസങ്ങളില്‍ കൂടുതല്‍ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നുണ്ട്​.

Article Categories:
Business · Business News · World

Leave a Reply

Your email address will not be published. Required fields are marked *