നവാഗതനായ ആഷിഖ് നാൻ
കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ത്രികാലൻ. കിളിമാനൂർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ എസ്. പിള്ള ആണ് ചിത്രം നിർമിക്കുന്നത്. സൈക്കോ ആക്ഷൻ ത്രില്ലറായ ഈ സിനിമ മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറയുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാലു ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്.ബിഗ് ബഡ്ജറ്റിൽ നിർമിക്കുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങളും പുതുമുഖങ്ങളും കഥാപാത്രങ്ങളാകുന്നു.
പ്രദീപ്റാവത് സിംഗ്, സുബ്ബരാജ്,.നാഗരാജ് ഷെട്ടി, എസ്. സമ്പത്ത്, മൻസൂർ അലിഖാൻ, വിമൽരാജ് ചാപ്ലിൻബാലു,, മുത്തുപാണ്ടി, കൊല്ലം തുളസി, പാഷാണം ഷാജി, ധനം കണ്ണൻ,വിനോദ് കോവൂർ, കലാഭവൻ ജിന്റോ, ഷാജി മാവേലിക്കര, കോബ്രാ രാജേഷ്, കോട്ടയം സോമരാജ്, പ്രശാന്ത് വിജയൻ, മാഹീൻ ബക്കർ, അരുൺ എസ്.പിള്ള, ആർ.കെ.മാമല, ശ്രീപതി മുനമ്പം, ജാഫർ ലിയാഖത്ത്, ജയിംസ് പാറക്കൽ,അശ്വിൻ, നിസാർ വി. എ, മാസ്റ്റർ ആദിത്ദേവ്,
ഷെബി റസാഖ്, അക്ഷരനായർ, നിജി സിറാജ്, അനീഷ അനീഷ്, , ഏയ്ഞ്ചൽ ജോസഫ്, ശ്രീദേവി വേണുഗോപാൽ, ബീനാ രാജൻ, ബേബി ഷെറോണ മനീഷ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.ഛായാഗ്രഹണം :ഡേവിഡ് ഡിക്രൂസ്.ഗാനരചന : വിജീഷ്കുമാർ, ജിനാന ആഷിഖ് നാൻ. സംഗീതം: :അനിൽ ബാലകൃഷ്ണൻ. അസോസിയേറ്റ് ഡയറക്ടർ : ഫൈസൽ കാളിയത്ത്. അസിസ്റ്റന്റ് ഡയറക്ടർ : രജി കോട്ടയം. മേക്കപ്പ് :ബാബുലാൽ. കലാസംവിധാനം: രാജീവ് വയനാട്. പ്രൊഡക്ഷൻ കൺട്രോളർ :അശോക് കുമാർ. പി ആർ ഒ :റഹിം പനവൂർ. പ്രൊഡക്ഷൻ മാനേജർ :വിജേഷ് നീറിക്കോട്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാർ :ജലീൽ കൊളത്തോർ, ജാഫർ ലിയാഖത്ത്. എഡിറ്റിംഗ് :ആർ. ജെ. പത്മകുമാർ. സ്റ്റണ്ട് :ജയ്കാന്ത്. കോറിയോഗ്രഫി:
ഓഷ്യൻലാൽ. സ്റ്റിൽസ് :രാജീവ് വി. എ. ലൊക്കേഷൻ മാനേജർ:അബ്ദുൽ റസാഖ്.
സ്റ്റുഡിയോ :ചിത്രാഞ്ജലി.