കൊച്ചിയിൽ ഫ്‌ളാറ്റിന്റെ പത്താം നിലയില്‍ നിന്നും വീണു; പതിനെട്ടുകാരിക്ക് ദാരുണാന്ത്യം, അപകട മരണമെന്ന് നിഗമനം

August 5, 2021
156
Views

കൊച്ചി: എറണാകുളം സൗത്തിൽ  ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് യുവതി മരിച്ചു. ശാന്തി തോട്ടേക്കാട് എന്ന് ഫ്ളാറ്റിൽ നിന്ന് വീണ് അയറിൻ എന്ന 18 വയസ്സുകാരി ആണ് മരിച്ചത്. ഈ ഫ്ലാറ്റിലെ താമസക്കാരനായ റോയിയുടെ മകളാണ്. ഫ്ലാറ്റിലെ ടെറസിൽ നിന്നും കാർപാർക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. അപകട മരണമെന്നാണ് പൊലീസിന്റെ സംശയം. 

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *