ഹരീഷ്.ടി സംവിധാനം ചെയ്യുന്ന ആക്ഷൻ ഹൊറർ ചിത്രം ‘ചന്ദനമേട’യിൽ ഹരിമേനോൻ നായകൻ ഷാരോൺ സഹിം നായിക

October 20, 2021
158
Views

കാനനത്തിന്റെ പശ്ചാത്തലത്തിൽ രസകരമായി അവതരിപ്പിക്കുന്ന  ആക്ഷൻ  ഹൊറർ ചിത്രമാണ്  ചന്ദനമേട. ഹരീഷ് ടി. ആണ് കഥ  എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. 
 ആദികൃഷ്ണ  ഫിലിംസിന്റെ ബാനറിൽ  ചിത്രം നിർമിക്കുന്നു.തിരക്കഥയും  സംഭാഷണവും  രചിക്കുന്നത് സുരേഷ് പെരിങ്ങല്ലൂർ ആണ്.
 ഹരി മേനോൻ, ഷാരോൺ സഹിം, മദൻലാൽ,സുനിൽ പരമേശ്വരൻ,ഷാജി മാവേലിക്കര, റെജി പുനലൂർ, മധു അഞ്ചൽ, ബിനീഷ് ഗിന്നസ്, ബാലു എസ്. പ്രകാശ്, സുരേഷ്ബാബു അഞ്ചൽ,മെഹ്ജാബ് പത്തനാപുരം, മോഹൻദാസ്  തെന്മല,അനിൽ മുണ്ട്യണി, ഹംസ, ശിവകുമാർ ജി, രാജീവ്‌ അയിലറ, അജുരാജ് പത്തനാപുരം, ജീവൻ നവോദയ, ഹീര, രമ്യ  കൊട്ടാരക്കര, ജിൻസി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ
  ഛായാഗ്രഹണം : ഹരികുമാർ വിഷ്വൽ മീഡിയ. ഗാനരചന : പെരൂന്താളൂർ  മോഹനൻ, രാമചന്ദ്രൻ ആനാരി. സംഗീതം :അജയ് സരിഗമ. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സിയാദ് ഗിന്നസ്. അസോസിയേറ്റ് ഡയറക്ടർ: കേളി സുരേഷ് പുനലൂർ, അസിസ്റ്റന്റ് ഡയറക്ടർമാർ :ഹരീഷ് പുനലൂർ, സെൻ വർഗീസ്.. മേക്കപ്പ് :അജയഘോഷ് കുന്നിക്കോട്. കലാസംവിധാനം :അടൂർ മണിക്കുട്ടൻ. പ്രൊഡക്ഷൻ  കൺട്രോളർ :ജയൻ ഇഞ്ചക്കാട്. പി ആർഒ :റഹിം  പനവൂർ. സ്റ്റിൽസ് :പ്രകാശ് ശാലു. ക്യാമറ അസിസ്റ്റന്റ്:ജിത്തു സ്റ്റണ്ട് :മെരട്ടൽ  സെൽവ കോറിയോഗ്രാഫി :ബാലമാസ്റ്റർ. 
തെന്മല കേന്ദ്രീകരിച്ചാണ് സിനിമയുടെ ചിത്രീകരണം.

Article Categories:
Entertainments · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *