പത്തനംതിട്ടയിൽ ചത്ത നായയുടെ മൃതദേഹം ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിയിട്ട് ക്രൂരത

February 5, 2022
179
Views

പത്തനംതിട്ട : വെച്ചൂച്ചിറയിൽ നായ്ക്കളോട് കൊടുംക്രൂരത ചത്ത നായയുടെ മൃതദേഹം ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിവിട്ടു.ചത്ത നായയുടെ തുടല്‍ ഉപയോഗിച്ചാണ് മറ്റൊരു നായയുടെ ദേഹത്ത് കെട്ടിയിട്ടത്.

തുടലഴിച്ച് നായയെ മോചിപ്പിക്കാന്‍ ശ്രമിച്ച ഒരാള്‍ക്ക് കടിയേറ്റു. ചാത്തന്‍തറ സ്വദേശി ചന്ദ്രനാണ് കടിയേറ്റത്. അതേസമയം നായ്ക്കളോട് ക്രൂരത കാണിച്ചത് ആരാണെന്ന് വ്യക്തമല്ല.

Article Categories:
Video

Leave a Reply

Your email address will not be published. Required fields are marked *