ഖേ​ല്‍​ര​ത്ന: രാ​ജീ​വ് ഗാ​ന്ധി​യെ വെ​ട്ടി; ഇ​നി ധ്യാ​ന്‍ ച​ന്ദി​ന്‍റെ പേ​രി​ല്‍

August 6, 2021
269
Views

ന്യൂ​ഡ​ല്‍​ഹി: രാ​ജീ​വ് ഗാ​ന്ധി ഖേ​ല്‍​ര​ത്ന പു​ര​സ്കാ​ര​ത്തി​ന്‍റെ പേ​ര് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മാ​റ്റി. ഇ​നി മു​ത​ല്‍ ഹോ​ക്കി ഇ​തി​ഹാ​സം ധ്യാ​ന്‍ ച​ന്ദി​ന്‍റെ പേ​രി​ലാ​കും പു​ര​സ്കാ​രം അ​റി​യ​പ്പെ​ടു​ക എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ട്വി​റ്റ​റി​ല്‍ അ​റി​യി​ച്ചു.

നി​ര​വ​ധി പേ​രാ​ണ് ഇ​ക്കാ​ര്യം ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും അ​തി​നാ​ലാ​ണ് പേ​ര് മാ​റ്റു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. ഒ​ളിം​പി​ക്സി​ല്‍ പു​രു​ഷ·ാ​ര്‍ വെ​ങ്ക​ല​വും വ​നി​ത​ക​ള്‍ നാ​ലാം സ്ഥാ​ന​വും നേ​ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ഖ്യാ​പ​ന​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

മേ​ജ​ന്‍ ധ്യാ​ന്‍ ച​ന്ദ് ഖേ​ല്‍​ര​ത്ന പു​ര​സ്കാ​രം എ​ന്ന പേ​രി​ലാ​കും ഇ​നി രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത കാ​യി​ക ബ​ഹു​മ​തി അ​റി​യ​പ്പെ​ടു​ക. കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ രാ​ജീ​വ് ഗാ​ന്ധി​യു​ടെ പേ​ര് പു​ര​സ്കാ​ര​ത്തി​ല്‍ നി​ന്നൊ​ഴി​വാ​ക്കി എ​ന്ന രാ​ഷ്ട്രീ​യ തീ​രു​മാ​നം കൂ​ടി ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ന്ദ്രം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *