പോത്തൻകോട് മാങ്ങ വാങ്ങി പൈസ കൊടുക്കാതെ മുങ്ങിയ പോലീസ്‌കാരൻ ആരാന്നു തിരിച്ചറിഞ്ഞു

May 11, 2023
21
Views

കടയിൽ നിന്നും മാമ്പഴം വാങ്ങിയ ശേഷം പൈസ കൊടുക്കാതെ മുങ്ങിയ പോലീസ്‌കാരനെ തിരിച്ചറിഞ്ഞു. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ സസ്‌പെൻഷൻ കിട്ടിയ ശേഷം പോത്തൻകോട് സ്റ്റൻഷനിൽ പ്രവേശിച്ച കല്ലറ സ്വാദേശ്നി ആയ പോലീസ്‌കാരനാണ് ഇദ്ദേഹം.

പോലീസ് സേനക്ക് തന്നെ നാണക്കേട് ഉണ്ടാക്കിയ ഈ പോലീസ്‌കാരന്റെ പേര് മറ്റു വിവരങ്ങൾ പോലീസ് വിഭഗത്തിൽ നിന്നും ഔദ്യാഗികയുമായി പുറത്തു വിട്ടിട്ടില്ല.

ഇയാൾ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ ജോലി ചെയ്‌തുകൊണ്ടിരിക്കുന്ന സമയങ്ങളിൽ ആണ് ഇത്തരം പരാതികൾ ഉയരുകയും രഹസ്യ അന്വേഷണ വിഭാഗം ഇത് കണ്ടെത്തുകയും ചെയ്യുതിരുന്നത് ഈ . കഴിഞ്ഞ മാസമാണ് മേൽ ഉദ്യഗസ്ഥർക്ക് വേണ്ടിയാണു താൻ മാമ്പഴം വാങ്ങുന്നതും എന്നും. മാങ്ങയുടെ പൈസ ഗൂഗിൾ പേ വഴി അയച്ചു നൽകും എന്ന് പറഞ്ഞു കട ഉടമയെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ മാങ്ങ വാങ്ങിയത്.

ഒരു മാസം കഴിഞ്ഞിട്ടും പണം കിട്ടാതെ തുടർന്നാണ് കട ഉടമ സി ഐ യെ സമീപിച്ചത്.അപ്പോഴാണ് കട ഉടമ താൻ പറ്റിക്കപ്പെട്ട വിവരം മനസിലാക്കുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *