ഒമാൻ തൊഴിൽ മന്ത്രാലയത്തിലെ ജീവനക്കാർക്ക് കോവിഡ്; ഓഫീസ് താത്കാലികമായി അടച്ചു

June 29, 2021
376
Views

മസ്കത്ത് : ജീവനക്കാർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മസ്കത്തിലെ ഒമാൻ തൊഴിൽ മന്ത്രാലയം ഓഫീസ് താൽക്കാലികമായി അടച്ചു. എയർപോർട്ട് ഹൈറ്റ്സിൽ ഉള്ള ഓഫീസാണ് അടച്ചത്. ജൂൺ 29(ഇന്ന്) മുതൽ ജൂലൈ 8 വ്യാഴാഴ്ച വരെയാകും ഓഫീസ് അടച്ചിടുക. പൊതു ജനങ്ങൾക്ക് അടിയന്തിര ആവശ്യങ്ങൾക്കായി www.mol.gov.om എന്ന വെബ്സൈറ്റ് സന്ദർശിക്കുകയും, 80077000 എന്ന നമ്പറിൽ ബന്ധപ്പെടുകയും ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *