പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ച. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്സഭാ സന്ദര്‍ശക ഗാലറിയില്‍ നിന്നും ഒരാള്‍ താഴെ സഭാ അംഗങ്ങള്‍ ഇരിക്കുന്ന ചേംബറിലേക്ക് ചാടി.
ദില്ലി : പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ച. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്സഭാ സന്ദര്‍ശക ഗാലറിയില്‍ നിന്നും ഒരാള്‍ താഴെ സഭാ അംഗങ്ങള്‍ ഇരിക്കുന്ന ചേംബറിലേക്ക് ചാടി.
പാര്‍ലമെന്റ് നടപടികള്‍ കാണാന്‍ വന്ന ആളാണ് ചാടിയതെന്ന് വിവരം. ഇയാളുടെ കൈവശം ടിയര്‍ ഗ്യാസുണ്ടായിരുന്നുവെന്നാണ് വിവരം. ഇയാളെ കീഴടക്കിയെന്നാണ് വിവരം. എംപിമാരെ ലോക്സഭയില്‍ നിന്നും മാറ്റി.