ക്ഷേമ പെൻഷൻ വിതരണം: ഇൻസെന്റീവ്‌ ഏഴ് കോടി അനുവദിച്ചു

January 19, 2024
43
Views

സാമൂഹ്യസുരക്ഷ പെൻഷൻ വിതരണത്തിന്റെ ഇൻസെന്റീവായി 6.98 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി കെ. എൻ ബാലഗോപാല്‍ അറിയിച്ചു.

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ പെൻഷൻ വിതരണത്തിന്റെ ഇൻസെന്റീവായി 6.98 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി കെ. എൻ ബാലഗോപാല്‍ അറിയിച്ചു.

24 ലക്ഷത്തോത്തോളം പെൻഷൻ ഗുണഭോക്താക്കള്‍ക്ക്‌ പ്രാഥമിക കാർഷിക വായ്‌പാ, ഇതര വായ്‌പാ പാ സംഘങ്ങള്‍ എന്നിവ വഴിയാണ്‌ പെൻഷൻ നേരിട്ട്‌ കൈകളിലെത്തിക്കുന്നത്‌. ഇതിന്‌ സംഘങ്ങള്‍ക്കും വിതരണക്കാർക്കുമായാണ്‌ കമീഷൻ ലഭ്യമാക്കുന്നത്‌.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *