100 കോടി ഡോസ് വാക്‌സിന്‍ നേട്ടം: ലോകത്തിന് മുന്നില്‍ ഇന്ത്യ കരുത്തുകാട്ടി – മന്‍ കി ബാത്തില്‍ മോദി

October 24, 2021
160
Views

100 കോടി വാക്‌സിന്‍ ഡോസ് എന്ന അഭിമാന നേട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം പുതു ഊര്‍ജത്തില്‍ മുന്നേറുകയാണെന്നും, വാക്‌സിന്‍ ദൗത്യത്തിന്റെ വിജയം രാജ്യത്തിന്റെ ശേഷിയെ അടയാളപ്പെടുത്തുന്നതാണെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 82 ആം ഭാഗത്തില്‍ അദ്ദേഹം വ്യക്തമാക്കി .

സേനകളിലെ വനിതാ പ്രാധിനിത്യം വര്‍ധിക്കുന്നത് പ്രശംസനീയമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.. ഈമാസം 31 ന് സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ ജന്മവാര്‍ഷികമാണ്. ഉരുക്കുമനുഷ്യന് മുന്നില്‍ ശിരസ് നമിക്കുന്നുവെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *