ഇന്ധന നികുതിയുടെ ഒരുഭാഗം കോവിഡ് ബാധിതര്‍ക്ക് നഷ്ടപരിഹാരമായി നല്‍കണം: രാഹുല്‍ ഗാന്ധി

June 29, 2021
254
Views

ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന നി​കു​തി​യു​ടെ ഒ​രു ഭാ​ഗം കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണമെന്ന് കോണ്‍ഗ്രസ് നേതാവ് രാ​ഹു​ൽ ഗാ​ന്ധി. രാജ്യത്ത് തുടർച്ചയായി  ഇന്ധന വില വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടയിലാണ് രാഹുലിന്റെ പുതിയ നിര്‍ദേശം. ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

“പെ​ട്രോ​ൾ-​ഡീ​സ​ൽ നി​കു​തി പി​രി​വി​ന്‍റെ ഒ​രു ചെ​റി​യ ഭാ​ഗം കോ​വി​ഡ് ബാ​ധി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണം. അ​ത് അ​വ​ർ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട​താ​ണ്. മ​ഹാ​മാ​രി​ക്കി​ടെ പൊ​തു​സ​ഹാ​യ​ത്തി​നു​ള്ള ഈ ​അ​വ​സ​ര​ത്തി​ൽ​നി​ന്ന് മോ​ദി സ​ർ​ക്കാ​ർ പി​ൻ​മാ​റ​രുതെ​ന്നും”- രാ​ഹു​ൽ പ​റ​ഞ്ഞു.

Article Tags:
·
Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *