മലയാളികള്‍ക്ക് ഓണാശംസയുമായി രാഹുല്‍ ഗാന്ധി

August 21, 2021
359
Views

മലയാളികള്‍ക്ക് ഓണാശംസയുമായി രാഹുല്‍ ഗാന്ധി.. ട്വിറ്ററില്‍ മലയാളത്തിലാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. ഓരോ മലയാളിക്കും വയനാട് എംപി രാഹുല്‍ ഗാന്ധി ഓണാശംസ നേര്‍ന്നിരിക്കുന്നത് ഓണത്തിന്‍റെ ഭാഗമാകാന്‍ അനുവദിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിപറഞ്ഞുകൊണ്ടാണ് .

ഓണാശംസകള്‍ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളിക്കും നേരുന്നുവെന്നാണ് രാഹുല്‍ ഗാന്ധി ആശംസ അറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മലയാളികള്‍ക്ക് ഓണാശംസയുവുമായി എത്തി. അദ്ദേഹവും മലയാളത്തിലാണ് ആശംസകള്‍ നേര്‍ന്നത്. ഏവരുടേയും ആരോഗ്യത്തിനും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നുവെന്നും ഉത്സാഹവും സാഹോദര്യവും ഐക്യവും ചേര്‍ന്ന ഉത്സവത്തിന് ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Article Categories:
India · Kerala · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *