എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയായി ശ്രീ വെള്ളാപള്ളി നടേശൻ അവർകൾ 25 വർഷം പൂർത്തിയാക്കിയ രജത ജൂബിലിയുടെ ഭാഗമായി 25 വീടുകൾ വച്ച് നൽകുന്ന പദ്ധതിയുടെ ഭാഗമായി ആനാട് SNVHSS ലെ ജീവനക്കാർ നിർമ്മിച്ച് നൽകുന്ന വീടിൻ്റെ തറകല്ലിടൽ കർമ്മം ബഹു: യൂണിയൻ സെക്രട്ടറിയും സ്കൂൾ ലോക്കൽ മാനേജരുമായ ശ്രീ.നെടുമങ്ങാട് രാജേഷ് നിർവഹിക്കുന്നു പ്രിൻസിപ്പാൾ, HM, PTA പ്രസിഡൻ്റ് എന്നിവർ സമീപം
