കമ്പ്യൂട്ടർ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

July 7, 2021
253
Views

കാസർകോട്: കമ്പ്യൂട്ടർ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കസബ കടപ്പുറത്തെ അശോകൻ- പുഷ്പ ദമ്പതികളുടെ മകൾ അശ്വതി(19)യെയാണ് ഇന്ന് രാവിലെ ഏഴു മണിയോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം പോസ്റ്റു മോർട്ടത്തിനായി കാസർകോട് ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ജഗൻ എന്ന അജീഷ്, ആതിഥ്യൻ.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *