ഇത് ഇംഗ്ലണ്ടിലെ പണം കായ്ക്കുന്ന മരം

January 23, 2022
102
Views

പുരാതനമായി നിലനില്‍ക്കുന്ന വിശ്വാസത്തിന്റെ ഭാഗമായി മരങ്ങളില്‍ നാണയം വെയ്ക്കുന്നത് കണ്ടിട്ടുണ്ടോ? ഇംഗ്ലണ്ടിലാണ് ഈ അത്ഭുതക്കാഴ്ച്ച കാണാനാവുന്നത്.അസുഖങ്ങൾ മാറാനും മറ്റ് ഫലപ്രാപ്തിക്കും ഇവിടങ്ങളിലുള്ളവർ നേർച്ച നേർന്ന് നാണയങ്ങൾ മരങ്ങൾക്ക് സമർപ്പിക്കും. നാണയങ്ങൾ മരങ്ങളിലേക്ക് അടിച്ചുറപ്പിക്കും.
ഇങ്ങനെ മരങ്ങളിലുള്ള നാണയങ്ങൾ ആരും മോഷ്ടിക്കാറില്ല. ഈ നാണയങ്ങൾ ആരെങ്കിലും മോഷ്ടിക്കാൻ ശ്രമിച്ചാൽ അവർ മാരക രോഗങ്ങൾക്ക് അടിമപ്പെടുമെന്നാണ് വിശ്വാസം.ഇംഗ്ലണ്ടിലെ പോർട്ടിമോറിയോൺ എന്ന ടൂറിസ്റ്റു ഗ്രാമത്തിലാണ് ഈ കാഴ്ച കൂടുതലും കാണാൻ സാധിക്കുക.

Article Categories:
Books

Leave a Reply

Your email address will not be published.