സ്ത്രീകളും കുട്ടികളും ബുദ്ധിമുട്ടിലാണ്, അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നെ ഭീകരതയില്‍ നിന്ന് രക്ഷിക്കണം: യുഎന്‍

August 17, 2021
204
Views

യു​​​ണൈ​​​റ്റ​​​ഡ് നേ​​​ഷ​​​ന്‍​​​സ്: അഫ്ഗാനിസ്ഥാനെ ഭീകരരില്‍ നിന്ന് രക്ഷിക്കാന്‍ രാ​​​ജ്യാ​​​ന്ത​​​ര​​​സ​​​മൂ​​​ഹം യോ​​​ജി​​​ച്ച്‌ സാ​​​ധ്യ​​​മാ​​​യ എ​​​ല്ലാ വ​​​ഴി​​​ക​​​ളും തേ​​​ട​​​ണ​​​മെ​​​ന്ന് യു​​​എ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ അ​​​ന്‍റോ​​​ണി​​​യോ ഗു​​​ട്ട​​​റ​​​സ്.​​​

സ്ത്രീ​​​ക​​​ളു​​​ടെ​​​യും പെ​​​ണ്‍​​​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍​​​ക്കു​​​മേ​​​ല്‍ താ​​​ലി​​​ബാ​​​ന്‍ ക​​​ര്‍​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​യു​​​ള്ള റിപോര്‍ട്ടുകള്‍ ഭീതിപ്പെടുത്തുന്നതാണ്. മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍​​​ക്കു​​​മേ​​​ല്‍ ക​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തു​​​ന്ന ന​​​ട​​​പ​​​ടി ഭീ​​​തി​​​ജ​​​ന​​​ക​​​വും ഹൃ​​​ദ​​​യ​​​ഭേ​​​ദ​​​ക​​​വു​​​മാ​​​ണെ​​​ന്നും യു​​​എ​​​ന്‍ ര​​​ക്ഷാ​​​സ​​​മി​​​തി​​​ യോഗത്തി​​​ല്‍ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
നിലവില്‍ യു​​​​എ​​​​ന്നി​​​​ന്‍റെ​​​​യും മ​​​​റ്റ് സ​​​​ന്ന​​​​ദ്ധ​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ​​​​യും പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​ര്‍ രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളെ സ​​​​ഹാ​​​​യി​​​​ക്കാ​​​​നാ​​​​യി തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ് അദ്ദേഹം വെളിപ്പെടുത്തി.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *