കരുവന്നൂര്‍ വായ്പാ തട്ടിപ്പില്‍ ഉത്തരാവാദിത്തം സി.പി.എമ്മിന്; സി.ബി.ഐ അന്വേഷണം വേണമെന്ന് വി.ഡി സതീശന്‍

July 31, 2021
205
Views

തൃശ്ശൂര്‍: കരുവന്നൂര്‍ വായ്പാ തട്ടിപ്പ് കേസിലെ പ്രതികളെ പൊലീസിന് ഭയമാണെന്നും സംഭവത്തില്‍ സി.പി.എമ്മിനാണ് ഉത്തരവാദിത്തമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. പ്രതികളെകുറിച്ച്‌ അവ്യക്തത ഉണ്ട്. പ്രതികളെ പിടികൂടിയോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.


സര്‍ക്കാര്‍ സഹകരണ മേഖലയില്‍ പുതിയ നിയമ നിര്‍മാണം നടത്തണം. കരുവന്നൂര്‍ തട്ടിപ്പില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കാര്യമില്ല. സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *