ട്രെൻഡിങ് ഐറ്റമായ ‘പുട്ട് ഐസ്ക്രീം’ നമ്മുക്ക് ട്രൈ ചെയ്താലോ..?
ചേരുവകൾ
ഡ്രൈ ഫ്രൂട്ട്സ് നിങ്ങളുടെ ഇഷ്ട്ടാനുസരണം
( ഉണക്കമുന്തിരി,പിസ്ത,ബദാം,അണ്ടിപ്പരിപ്പ്)
ഐസ്ക്രീം- ഏതെങ്കിലും 3 രുചികൾ
കോൺ ഫ്ളേക്സ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഡ്രൈ ഫ്രൂട്ട്സ്, അണ്ടിപ്പരിപ്പ്, കോൺ ഫ്ളേക്സ് എന്നിവ മിക്സ് ചെയ്യുക.
ഫ്രിഡ്ജിൽ 1/2 മണിക്കൂർ ഫ്രീസുചെയ്തതിന് ശേഷം പുട്ട് കുറ്റി എടുക്കുക, അതിൽ ആദ്യം ഡ്രൈ ഫ്രൂട്ട് മിക്സ് ഇടുക, തുടർന്ന് ഐസ്ക്രീമിന്റെ ആദ്യ പാളി ചേർക്കുക, തുടർന്ന് ഡ്രൈ ഫ്രൂട്ട് മിക്സ്, തുടർന്ന് ഐസ്ക്രീം, അവസാനം മിക്സഡ് ഫ്രൂട്ട്സ് മിക്സ് നിറയ്ക്കുക, പുട്ട് കുറ്റി ആവശ്യാനുസരണം ഫ്രീസറിൽ വയ്ക്കുക. എന്നിട്ട് ഐസ്ക്രീം പ്ലേറ്റിലേക്ക് വലിക്കുക.ഫ്രൂട്ട്സ് മിക്സിനിടയിൽ നിങ്ങൾക്ക് ഫ്രൂട്ട്സും ട്രൈ ചെയ്യാവുന്നതാണ്..
ചേരുവകൾ
ഡ്രൈ ഫ്രൂട്ട്സ് നിങ്ങളുടെ ഇഷ്ട്ടാനുസരണം
( ഉണക്കമുന്തിരി,പിസ്ത,ബദാം,അണ്ടിപ്പരിപ്പ്)
ഐസ്ക്രീം- ഏതെങ്കിലും 3 രുചികൾ
കോൺ ഫ്ളേക്സ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഡ്രൈ ഫ്രൂട്ട്സ്, അണ്ടിപ്പരിപ്പ്, കോൺ ഫ്ളേക്സ് എന്നിവ മിക്സ് ചെയ്യുക.
ഫ്രിഡ്ജിൽ 1/2 മണിക്കൂർ ഫ്രീസുചെയ്തതിന് ശേഷം പുട്ട് കുറ്റി എടുക്കുക, അതിൽ ആദ്യം ഡ്രൈ ഫ്രൂട്ട് മിക്സ് ഇടുക, തുടർന്ന് ഐസ്ക്രീമിന്റെ ആദ്യ പാളി ചേർക്കുക, തുടർന്ന് ഡ്രൈ ഫ്രൂട്ട് മിക്സ്, തുടർന്ന് ഐസ്ക്രീം, അവസാനം മിക്സഡ് ഫ്രൂട്ട്സ് മിക്സ് നിറയ്ക്കുക, പുട്ട് കുറ്റി ആവശ്യാനുസരണം ഫ്രീസറിൽ വയ്ക്കുക. എന്നിട്ട് ഐസ്ക്രീം പ്ലേറ്റിലേക്ക് വലിക്കുക.ഫ്രൂട്ട്സ് മിക്സിനിടയിൽ നിങ്ങൾക്ക് ഫ്രൂട്ട്സും ട്രൈ ചെയ്യാവുന്നതാണ്.