അട്ടപ്പാടിയില്‍ ന്യുമോണിയ ബാധിച്ച്‌ 7 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

April 17, 2024
0
Views

പാലക്കാട്: അട്ടപ്പാടിയില്‍ ന്യുമോണിയ ബാധിച്ച്‌ 7 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വടക്കേ കടമ്ബാറ ഊരിലെ കുമാര്‍- ദീപ ദമ്ബതികളുടെ മകന്‍ കൃഷവ് ആണ് കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

ശ്വാസംമുട്ടലിനെ തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ന്യുമോണിയ കണ്ടെത്തിയതിനെ തുടര്‍ന്ന് 2 ദിവസം മുന്‍പാണു കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *