ഒരു ബ്രേക്ക് എടുക്കാന്‍ ഇനി ഇന്‍സ്റ്റഗ്രാം ഓര്‍മ്മിപ്പിക്കും; പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം.
തിരഞ്ഞെടുത്ത സമയപരിധി കഴിഞ്ഞാല്‍ സ്ക്രീനില്‍ ഒരു റിമൈന്റര്‍ പ്രത്യക്ഷപ്പെടും. ഇതില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇടവേളയെടുക്കാനും മറ്റ് പ്രവര്‍ത്തികള്‍ നിര്‍ദേശിക്കുകയും ചെയ്യും.താത്പര്യമുള്ളവര്‍ക്ക് 10 മിനിറ്റ്,20 മിനിറ്റ്,30 മിനിറ്റ് ഓപ്ഷനുകള്‍ തിരെഞ്ഞെടുക്കാനാവും.