ഡി.വൈ.എഫ് ഐയുടെ പൊതിച്ചോറ് നൽകിവരുന്ന സേവനത്തെ അനുകൂലിച്ചും പ്രശംസിച്ചു ദി ഗാർഡിയൻ

July 7, 2023
30
Views

ആശുപത്രികളിൽ ഭക്ഷണം വിതരണം ചെയ്യുന്ന ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ് പദ്ധതിയെ പ്രശംസിച്ച് ബ്രിട്ടീഷ് മാധ്യമമായ ദ ഗാർഡിയൻ

തിരുവനന്തപുരം: ആശുപത്രികളിൽ ഭക്ഷണം വിതരണം ചെയ്യുന്ന ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ് പദ്ധതിയെ പ്രശംസിച്ച് ബ്രിട്ടീഷ് മാധ്യമമായ ദ ഗാർഡിയൻ. “Caste out: how Kerala’s food parcel scheme tackles poverty and prejudice” എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് പദ്ധതിയെ സംബന്ധിച്ച് വിശദമായി പരാമർശിക്കുന്നത്.

സൗജന്യ ഭക്ഷണവിതരണമില്ലാത്ത ഇന്ത്യൻ ആശുപത്രികളിലെ 40,000ത്തോളം രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്ക് ഡി.വൈ.എഫ്.ഐ പദ്ധതി ആശ്വാസം പകരുന്നുവെന്ന് ഗാർഡിയൻ പറയുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *