സന്ദേശത്തിലെ പിഴവുകാരണം താല്‍കാലികമായി നാസക്ക് നിയന്ത്രണം നഷ്ടമായ വൊയേജര്‍ 2 പേടകത്തില്‍ നിന്ന് സിഗ്നല്‍ ലഭിച്ചുതുടങ്ങി.
വാഷിങ്ടണ്‍> സന്ദേശത്തിലെ പിഴവുകാരണം താല്‍കാലികമായി നാസക്ക് നിയന്ത്രണം നഷ്ടമായ വൊയേജര്‍ 2 പേടകത്തില്‍ നിന്ന് സിഗ്നല്‍ ലഭിച്ചുതുടങ്ങി.
ബഹിരാകാശത്ത് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ മനുഷ്യനിര്‍മിത വസ്തുവായ വൊയേജര്‍ 2 പേടകത്തിന്റെ നിയന്ത്രണം രണ്ടാഴ്ച മുമ്ബാണ് നഷ്ടമായത്. നിലവില്‍ ഭൂമിയില്‍നിന്ന് 1990 കോടി കിലോമീറ്റര്‍ അകലെയാണ് വൊയേജര്‍ -2. സൗരയൂഥബാഹ്യ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുകയാണ് പേടകത്തിന്റെ ലക്ഷ്യം. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് നാസ.