പന്തളം പാലത്തിനു സമീപം സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു കിടന്ന സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്യുത്. തുബമാണ് സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ ആണ് കൊല്ലപ്പെട്ടത്.സംഭവത്തെ തുടർന്ന് അടിമ വീട്ടിൽ ദിൽഷാദ് 43 പോലീസ് അറസ്റ്റ് ചെയ്യുത്.

സ്വഭാവിക മരണം എന്നത് കൊലപാതകം എന്നത് തെളിഞ്ഞത് പോസ്റ്റുമാർട്ടം റിപ്പോർട്ടിലൂടെ ആണ്.അജിയുടെ വാരിയെല്ലുകൾ ഒടിഞ്ഞു രക്സ്തസ്രാവം ഉണ്ടായതാണ് മരണ കാരണം എന്നത് പോസ്റ്റുമാർട്ടം ചെയ്ത ഡോക്ടർ കണ്ടെത്തിയിരിന്നു.
കഴിഞ്ഞ 20നു രാവിലെയാണ് അജിയുടെ മൃതുദേശം കുറുംതോട്ടം പാലത്തിനു സമീപം കണ്ടെത്തിയത്.സെക്യൂരിറ്റി ജീവനക്കരനായ ഇദ്ദേഹം മദ്യിപിച്ചു കുഴഞ്ഞു വീണു മരിച്ചു എന്നാണ് ആദ്യം കരുതിയിരിന്നതു.എന്നാൽ പോസ്റ്റുമാർട്ടം റിപ്പോർട്ടിലൂടെ ആണ് ഇത് ഒരു കൊലപാതകം എന്ന് കണ്ടത്താൻ സാധിച്ചത്, ഇൻസ്പെക്ടർ ഡി.ഡി പ്രജീഷിന്റെ നേതൃത്യത്തിൽ അന്വേഷണം ആരംഭിച്ചു. തുടര്‍ന്നു നടന്ന അന്വേഷണത്തിൽ ലഭിച്ച സൂചനകളിൽ ആണ് ദിൽഷാദിലേക്ക് അന്വേഷണം എത്തിയത്