വൈദ്യുതിനിരക്കില്‍ കെഎസ്ഇബിയുടെ പെൻഷൻബാധ്യതയും ഉള്‍പ്പെടുത്തി ഉപഭോക്താവില്‍നിന്ന് ഈാടക്കാമെന്ന റെഗുലേഷൻ കമ്മീഷന്റെ മുൻകാല തീരുമാനത്തിനെതിരേ ഹൈക്കോടതി വിധി വന്നതോടെ ജനങ്ങള്‍ക്ക് അല്പം ആശ്വാസം.
തിരുവനന്തപുരം: വൈദ്യുതിനിരക്കില്‍ കെഎസ്ഇബിയുടെ പെൻഷൻബാധ്യതയും ഉള്‍പ്പെടുത്തി ഉപഭോക്താവില്‍നിന്ന് ഈാടക്കാമെന്ന റെഗുലേഷൻ കമ്മീഷന്റെ മുൻകാല തീരുമാനത്തിനെതിരേ ഹൈക്കോടതി വിധി വന്നതോടെ ജനങ്ങള്‍ക്ക് അല്പം ആശ്വാസം.
ഒരു യൂണിറ്റ് വൈദ്യുതിക്ക് 17 പൈസയുടെ കുറവാണ് ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഉണ്ടാവുന്നത്. അടുത്തുവരുന്ന വൈദ്യുതി നിരക്ക് വര്‍ധനയില്‍ പെൻഷൻ ഫണ്ട് വിഹിതം ഒഴിവാക്കുന്നതോടെ 17 പൈസയോളം കുറവ് വരും. ഇതു സംബന്ധിച്ച് കോടതി വിധി വന്നതോടെ പെൻഷൻ ബാധ്യത നേരിട്ട് സര്‍ക്കാരിനായി.