രാജസ്ഥാനിലെ ഭരത്പൂരില്‍ വാഹനാപകടത്തെത്തുടര്‍ന്നുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി അനുശോചിച്ചു

September 14, 2023
33
Views

രാജസ്ഥാനിലെ ഭരത്പൂരില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു. .

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സില്‍ പോസ്റ്റ് ചെയ്തു;

“രാജസ്ഥാനിലെ ഭരത്പൂരില്‍ നടന്ന റോഡ് അപകടം വളരെ ദുഃഖകരമാണ്. ഇതില്‍, ഗുജറാത്തില്‍ നിന്ന് തീര്‍ത്ഥാടനത്തിന് പോകുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട ഭക്തരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. ഇതോടൊപ്പം, പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കാനും ആഗ്രഹിക്കുന്നു. “

‘ പി എം എൻ ആര്‍ എഫില്‍ നിന്ന് മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി ധനസഹായം അനുവദിച്ചു

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *