കള്ളപ്പണം വെളുപ്പിക്കല്‍: ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയ്ക്ക് എതിരെ കേസ്

October 11, 2023
34
Views

ന്യൂഡല്‍ഹി: ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോക്കെതിരെ കേസ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് നാലു പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ലാവ ഇന്റര്‍നാഷണല്‍ മൊബൈല്‍ കമ്ബനി എംഡി, ചൈനീസ് പൗരനായ ആഡ്രൂ ക്വാങ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നിതിൻ ഗാര്‍ഗ്, തുടങ്ങിയവരുമായി ബന്ധമുണെന്ന് സംശയിക്കുന്ന രാജൻ മാലിക്ക് എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടള്ളത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *