രണ്ടുമണിക്കൂറിനിടെ തുടരെ ഭൂചലനങ്ങള്‍

March 21, 2024
48
Views

അരുണാചല്‍ പ്രദേശില്‍ രണ്ടു മണിക്കൂറിനിടെ തുടരെ ഭൂചലനങ്ങള്‍.

അരുണാചല്‍ പ്രദേശില്‍ രണ്ടു മണിക്കൂറിനിടെ തുടരെ ഭൂചലനങ്ങള്‍. പടി‍ഞ്ഞാറൻ കമെങില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഇന്ന് പുലർച്ച ആദ്യമുണ്ടായത്.

എൻ.സി.എസ് ( നാഷണല്‍ സെന്റർ ഫോർ സെയ്സ്മോളോജി) സെന്ററാണ് ഭൂചലനത്തെക്കുറിച്ച്‌ വ്യക്തമാക്കിയത്.ആദ്യ ചലനം 1.49 ന് ആയിരുന്നെങ്കില്‍ രണ്ടാമത്തേത് പുലർച്ചെ 3.40ന് ആയിരുന്നു. 3.4 തീവ്രത രേഖപ്പെടുത്തിയ ചലനം കിഴക്ക് കമെങിലാണ് ഉണ്ടായത്. അതേസമയം ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *