“മോ​ന്‍​സ​നെ ആ​രൊ​ക്കെ ക​ണ്ടു, ചി​കി​ത്സി​ച്ചു എ​ന്നൊ​ക്കെ അ​റി​യാം”- സുധാകരെ ഉന്നം വെച്ച്‌ മുഖ്യമന്ത്രി

October 5, 2021
165
Views

തി​രു​വ​ന​ന്ത​പു​രം: മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​ന്‍റെ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേസ് അ​ടി​യ​ന്ത​ര പ്ര​മേ​യ​മാ​യി ഉ​ന്ന​യി​ച്ച പ്ര​തി​പ​ക്ഷ​ത്തി​നു​ള്ള മ​റു​പ​ടി​യായി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​നെ​തി​രെ ഉന്നംവെച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

മോ​ന്‍​സ​നെ ആ​രൊ​ക്കെ ക​ണ്ടു, ചി​കി​ത്സി​ച്ചു എ​ന്നൊ​ക്കെ അ​റി​യാ​മെ​ന്നാണ് മു​ഖ്യ​മ​ന്ത്രി പ്രതികരിച്ചത്. ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ലാ​യി ഒ​ന്നും ഇ​പ്പോ​ള്‍ പ​റ​യാ​നി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ​ത്തി​നു​ള്ള മ​റു​പ​ടി​യി​ല്‍ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മോ​ന്‍​സ​നെ​തി​രേ ലോ​ക്ക​ല്‍ പോ​ലീ​സ് നാ​ലു കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ചെ​മ്ബോ​ല സ​ര്‍​ക്കാ​ര്‍ ദു​രു​പ​യോ​ഗം ചെ​യ്തി​ട്ടി​ല്ല. വ്യാ​ജ​മാ​യി ചെ​മ്ബോ​ല നി​ര്‍​മി​ച്ചോ​യെ​ന്ന് അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ വ​രും. വി​ഷ​യം സ​ഭ നി​ര്‍​ത്തി​വ​ച്ച്‌ ച​ര്‍​ച്ച ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *