പത്ത് വർഷത്തിന് മുൻപുള്ള ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിക്കേണ്ട സമയ പരിധി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ 2024 മാർച്ച് 14 വരെ നീട്ടിയിരിക്കുന്നു. ഈ കാലയളവിൽ മൊബൈൽ വഴി ആധാർ വിവരങ്ങൾ പുതുക്കുന്നത് തികച്ചും സൗജന്യമാണ് .ഇതിനായി അക്ഷയ കേന്ദ്രങ്ങളിൽ 50 രൂപ വരെയാണ് സർവീസ് ചാർജ് ഈടാക്കുന്നത്.
Previous Article