യുപിയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റിലായി. ആഗ്രയിലാണ് സംഭവം.
25 കാരിയാണ് കൊല്ലപ്പെട്ടത്. പൊലീസുകാരന് താമസിക്കുന്ന വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ഡിസംബര്‍ 29നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് ഒരു ദിവസം മുമ്ബ് യുവതി പൊലീസുകാരന്റെ വാടക മുറി സന്ദര്‍ശിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ രാഘവേന്ദ്ര സിംഗ് (27) അറസ്റ്റിലായതായി പൊലീസ് പറഞ്ഞു.