ഏഴു വയസ്സുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു, ക്രൂരമര്‍ദനം; രണ്ടാനച്ഛനും അമ്മയും കസ്റ്റഡിയില്‍

April 19, 2024
0
Views

തിരുവനന്തപുരം: ഏഴു വയസ്സുകാരനെ രണ്ടാനച്ഛൻ ഉപദ്രവിച്ചതായി പരാതി. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛൻ കാലടി സ്വദേശി അനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചെന്നും ദേഹത്ത് മുളക് തേച്ചെന്നും പരാതിയുണ്ട്. കുട്ടിയുടെ അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *