തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.
കുറുമ്ബിലാവ് ഞാറ്റുവെട്ടി വിഷ്ണു ബ്രഹ്‌മ (18), കുറമ്ബിലാവ് കോട്ടം പട്ടത്ത്പറമ്ബില്‍ അല്‍ക്കേഷ് (18), താന്ന്യം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.കൂട്ടുകാരെ കൂടെ കൂട്ടി അക്രമം നടത്താന്‍ യുവാവിനെ പ്രേരിപ്പിച്ചത് ഇന്‍സ്റ്റഗ്രാം വഴി പ്രേമാഭ്യര്‍ത്ഥന നടത്തിയത് നിരസിച്ചതിലുള്ള വൈരാഗ്യമാണ്.