22 മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല; തീയറ്റര്‍ ഉടമകളുടെ സംഘടനയായ FEUOK

February 16, 2024
0
Views

22 മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്.

22 മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. തീയറ്റര്‍ ഉടമകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണം.

OTT റിലീസ്, സിനിമ എഗ്രിമെന്റ് ഉലപ്‌ടെയുള്ള കാര്യങ്ങളില്‍ നിര്‍മാതകള്‍ പരിഹാരം കാണാണണം.

40 ദിവസത്തിന് ശേഷം മാത്രമേ OTT റീലീസ് അനുവദികാവു എന്നാണ് കരാര്‍. ഇത് ലംഘിക്കുന്നു. ഈ പ്രശ്ങ്ങളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ 22 മുതല്‍ മലയാളം സിനിമകള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് മുന്നറിയിപ്പ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *