മൂര്‍ഖന്‍പാമ്ബിനെ കുപ്പിയിലാക്കി കടത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യാത്രക്കാരന് ബംഗ്ലൂരു വിമാനത്താവളത്തില്‍ പിടിയിലായി.
ബംഗ്ലൂരു
മൂര്‍ഖന്‍പാമ്ബിനെ കുപ്പിയിലാക്കി കടത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യാത്രക്കാരന് ബംഗ്ലൂരു വിമാനത്താവളത്തില്‍ പിടിയിലായി.ബാങ്കോക്കില്‍നിന്ന് കടത്തിയ മൂര്‍ഖന്‍ പാമ്ബുമായി ബംഗ്ലൂരു സ്വദേശി പുരുഷോത്തം ആണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
ബാഗ് പരിശോധിക്കുന്നതിനിടെ സി ഐ എസ് എഫ് ഉദ്യോഗസ്ഥരാണ് മൂര്‍ഖന്‍ പാമ്ബിനെ കുപ്പിയിലടച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് ഇയാളെ പിടികൂടി വനം വകുപ്പിന് കൈമാറുകയായിരുന്നു. വിഷം ശേഖരിക്കാനാണ് പാമ്ബിനെ കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.