ഒറ്റദിവസം 26 കൊവിഡ് കേസുകള്‍

November 18, 2023
33
Views

ഇന്ത്യയില്‍ പൂര്‍ണ നിയന്ത്രണ വിധേയമായ കൊവിഡ് പുതിയ വകഭേദത്തിലൂടെ വീണ്ടും തിരിച്ചു വരുന്നതായി സൂചന.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പൂര്‍ണ നിയന്ത്രണ വിധേയമായ കൊവിഡ് പുതിയ വകഭേദത്തിലൂടെ വീണ്ടും തിരിച്ചു വരുന്നതായി സൂചന.

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 26 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. രാജ്യത്ത് ആകെ ചികിത്സയിലുള്ളവര്‍ 172 ആണ്. ഇന്ത്യയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഏത് വകഭേദമാണെന്ന വിവരം ഔദ്യോഗികമായി പുറത്തു വന്നിട്ടില്ല. അതേസമയം ആസ്ട്രേലിയ, ഡെൻമാര്‍ക്ക്, യു.കെ എന്നിവിടങ്ങളില്‍ രോഗ്യവ്യാപനം നടത്തുന്നത് പിറോള എന്ന വകഭേദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *