കൊവിഷീൽഡ് വാക്സീൻ ബ്രിട്ടൺ അംഗീകരിച്ചില്ലെങ്കിൽ തിരിച്ചടിക്കാൻ ഇന്ത്യ

September 22, 2021
318
Views

ന്യൂ ഡെൽഹി: ഇന്ത്യയിലെ കൊവിഷീൽഡ് വാക്സീൻ ബ്രിട്ടൺ അംഗീകരിച്ചില്ലെങ്കിൽ അടുത്തയാഴ്ച സമാന നടപടി എടുക്കാൻ ഇന്ത്യയും തീരുമാനിച്ചു. ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് ബ്രിട്ടൺ ക്വാറന്റീൻ ഏർപ്പെടുത്തുന്നതുപോലെ ബ്രിട്ടൺ പൗരൻമാർക്ക് ഇന്ത്യയും ക്വാറൻറീൻ ഏർപ്പെടുത്തും. ഒക്ടോബർ ഒന്ന് വരെ കാത്തിരിക്കാൻ ആണ് രാഷ്ട്രീയ‌ തീരുമാനം.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *