സ്വകാര്യ ടര്‍ഫില്‍ പരിശീലനത്തിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു

March 21, 2024
32
Views

സ്വകാര്യ ടർഫില്‍ പരിശീലനത്തിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു.


കോട്ടയം: സ്വകാര്യ ടർഫില്‍ പരിശീലനത്തിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു. പാലാ കടപ്പാട്ടൂർ തൊമ്മനാമറ്റത്തില്‍ റെജിയുടെ മകള്‍ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്.

ഇന്നു രാവിലെ ഒമ്ബതോടെയാണ് സംഭവം നടന്നത്. മൃതദേഹം അരുണാപുരം മരിയൻ ആശുപത്രിയിലേക്ക് മാറ്റി. കാർമല്‍ പബ്ലിക് സ്കൂള്‍ പ്ലസ് വണ്‍ വിദ്യാർഥിനിയാണ് ഗൗരി കൃഷ്ണ. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *