തെരുവുനായ്ക്കളെ പിടികൂടി മാറ്റിപ്പാര്‍പ്പിക്കുന്നതിന് ജില്ലകളില്‍ അനിമല്‍ ഷെല്‍ട്ടറുകള്‍ തുടങ്ങുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു.
തെരുവുനായ്ക്കളെ പിടികൂടി മാറ്റിപ്പാര്‍പ്പിക്കുന്നതിന് ജില്ലകളില്‍ അനിമല്‍ ഷെല്‍ട്ടറുകള്‍ തുടങ്ങുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു.
അനിമല്‍ ബര്‍ത്ത് കണ്ട്രോള് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുവാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി.വന്ധ്യംകരണ കേന്ദ്രങ്ങള്‍ ആറ് ജില്ലകളില്‍ കൂടി തുടങ്ങുവാനാണ് ഉദ്ദേശിക്കുന്നത്. തെരുവുനായ പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ ചേര്‍ന്ന മൃഗക്ഷേമ ബോര്‍ഡ് യോഗ തീരുമാനം വിശദീകരിക്കുകയായിരുന്നു മന്ത്രി. പുതിയതായി തുടങ്ങുന്ന 25 എബിസി കേന്ദ്രങ്ങളില്‍ 15 എണ്ണത്തിന്റെ സ്ഥലം കണ്ടെത്തിയതായും മന്ത്രി പറഞ്ഞു.