കാട്ടാക്കടയില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

April 6, 2024
0
Views

തിരുവനന്തപുരം | കാട്ടാക്കടയില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. കുടുംബ വിഷയം പരിഹരിക്കാന്‍ എത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ സജിന്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് കുത്തേറ്റത്.

നെഞ്ചില്‍ കുത്തേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *