വിദ്യാഭ്യാസമില്ലാത്ത ആളാണ് കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയെന്ന് യുവമോർച്ച

October 9, 2021
110
Views

തിരുവനന്തപുരം :ഭാരതത്തിൽ എത്ര സംസ്ഥാനങ്ങൾ ഉണ്ടെന്ന് പോലും അറിയാത്ത കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ പ്രതീകാത്മകമായി സെക്രട്ടറിയേറ്റിനു മുന്നിൽ യുവമോർച്ച പഠിപ്പിച്ചു.
യുവമോർച്ച തിരുവന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടറിയേറ്റിനു മുൻപിൽ നടന്ന പ്രതിഷേധപരിപാടിയിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ. സജിത്ത് അധ്യക്ഷത വഹിച്ചു. യുവമോർച്ച നേതാക്കളായ ചന്ദ്ര കിരൺ,പാപ്പനംകോട് നന്ദു, കിരൺ, രാമേശ്വരം ഹരി, ചുണ്ടിക്കൽ ഹരി, വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *