2024 ലോക്സഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നാളെ വൈകിട്ട് മൂന്നിന് നടക്കും

March 15, 2024
1
Views

2024 ലോക്സഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നാളെ വൈകിട്ട് മൂന്നിന് നടക്കും. തീയതികള്‍ തീരുമാനിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികളും കമ്മീഷന്‍ അറിയിക്കും. എല്ലാ സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് തയാറെടുപ്പുകളേക്കുറിച്ചുള്ള ദേശീയ സര്‍വെ കഴിഞ്ഞ ദിവസം കമ്മീഷന്‍ പൂര്‍ത്തിയാക്കിയിരുന്നു

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *